27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എ​പി​എലിന് എട്ടു കി​ലോ സ്പെ​ഷ​ൽ അ​രി
Kerala

എ​പി​എലിന് എട്ടു കി​ലോ സ്പെ​ഷ​ൽ അ​രി

അ​​​രി​​​വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഇ​​​ന്നു​​​മു​​​ത​​​ൽ എ​​​ല്ലാ മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര (വെ​​​ള്ള, നീ​​​ല) കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് എ​​​ട്ടു കി​​​ലോ അ​​​രി പ്ര​​​ത്യേ​​​ക​​​മാ​​​യി കി​​​ലോ​​​യ്ക്ക് 10.90 രൂ​​​പ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ.

കൂ​​​ടാ​​​തെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ലൂ​​​ടെ അ​​​രി​​​വ​​​ണ്ടി സം​​​സ്ഥാ​​​ന​​​ത്തെ 500ല​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​ൽ നാ​​​ല് ഇ​​​നം അ​​​രി വി​​​ത​​​ര​​​ണം ചെ​​​യ്യും.

ജ​​​യ, കു​​​റു​​​വ, മ​​​ട്ട, പ​​​ച്ച​​​രി എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി കാ​​​ർ​​​ഡ് ഒ​​​ന്നി​​​ന് 10 കി​​​ലോ വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യും. ഒ​​​രോ താ​​​ലൂ​​​ക്കി​​​ലും സ​​​പ്ലൈ​​​കോ​​​യോ മാ​​​വേ​​​ലി​​​സ്റ്റോ​​​റോ ഇ​​​ല്ലാ​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​രി​​​വ​​​ണ്ടി എ​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

Aswathi Kottiyoor

പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

വൃ​ക്ക​രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തെ അ​തി​ദ​രി​ദ്ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox