24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​ഞ്ഞു
Kerala

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​ഞ്ഞു

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 40 പൈ​സ വീ​ത​മാ​ണ് കു​റ​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 43 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 41 പൈ​സ​യു​ടെ​യും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

കൊ​ച്ചി​യി​ല്‍ 105.29 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല. ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്‍റെ വി​ല 94.25 രൂ​പ​യാ​യാ​ണ് കു​റ​ഞ്ഞ​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യ്ക്ക് വി​ല കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ധ​ന​വി​ല​യി​ലും കു​റ​വ് വ​ന്നി​രി​ക്കു​ന്ന​ത്.

Related posts

തലശ്ശേരിയിൽ സ്ത്രീകളുടെ രാത്രി നടത്തം മെയ്‌ 9ന്

മഹാമാരികൾക്കു ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി

Aswathi Kottiyoor

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox