25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ ചെറുപുഷ്പ മിഷന്‍ ലീഗ് റാലി നടത്തി
Kerala

കൊട്ടിയൂരിൽ ചെറുപുഷ്പ മിഷന്‍ ലീഗ് റാലി നടത്തി

കൊട്ടിയൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കൊട്ടിയൂര്‍ ശാഖ മിഷന്‍ റാലി നടത്തി. ശാഖ ഡയറക്ടര്‍ ഫാ.ബെന്നി മുതിരക്കാലായില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ.മനോജ് അമ്പലത്തിങ്കല്‍, മേഖല പ്രസിഡന്റ് റോയി മുഞ്ഞനാട്ട്, അസി. വികാരി വിനോയി കളപ്പുര, ജോയല്‍ കുറ്റിയാനിക്കല്‍, ജോമോന്‍ മേയ്ക്കല്‍, റോയി പാറക്കല്‍, സിസ്റ്റര്‍ മെല്‍വിയ, എസ്.എച്ച് സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍,ശാഖ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

മിന്നല്‍പ്രളയം : സിക്കിമില്‍ മരണം 40 ആയി , മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

Aswathi Kottiyoor

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണം: മന്ത്രി

Aswathi Kottiyoor

റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox