24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഷാ​രോ​ണ്‍ കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ജീവനൊടുക്കാൻ ശ്ര​മി​ച്ചു; ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി
Kerala

ഷാ​രോ​ണ്‍ കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ജീവനൊടുക്കാൻ ശ്ര​മി​ച്ചു; ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി

ഷാ​രോ​ണ്‍ ​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ജീവനൊടുക്കാൻ ശ്ര​മി​ച്ചു. യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശു​ചി​മു​റി​യി​ലെ അ​ണു​നാ​ശി​നി ക​ഴി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

നെടുമങ്ങാട് സ്റ്റേഷനിൽവച്ചായിരുന്നു ആ​ത്മ​ഹ​ത്യാശ്രമം. ശു​ചി​മു​റി​യി​ല്‍ പോ​യി വ​ന്ന​തി​ന് ശേ​ഷം ഛര്‍​ദി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​നു സം​ശ​യം തോ​ന്നി​യ​ത്.

നിലവിൽ യുവതിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് വിവരം.

Related posts

കേരള സവാരി: ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor

നരബലി പ്രതികൾക്കുവേണ്ടി എത്തുന്നത് ആളൂർ

Aswathi Kottiyoor

കൽക്കരി ക്ഷാമം: വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നടപടികളുമായി കെ.എസ്.ഇ.ബി.

Aswathi Kottiyoor
WordPress Image Lightbox