24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒരു വർഷം, 4 കോടി വരുമാനം; കേരളം ഏറ്റെടുത്ത്‌ പൊതുമരാമത്ത്‌ റസ്‌റ്റ്‌ ഹൗസുകൾ
Kerala

ഒരു വർഷം, 4 കോടി വരുമാനം; കേരളം ഏറ്റെടുത്ത്‌ പൊതുമരാമത്ത്‌ റസ്‌റ്റ്‌ ഹൗസുകൾ

പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ വഴി ഒരു വർഷംകൊണ്ട്‌ നാല്കോടിയോളം രൂപ വരുമാനമുണ്ടായതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌.

2021 നവംബര്‍ മാസം ഒന്നാം തീയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്.
റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്‌തു. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

Related posts

കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

ദീ​ർ​ഘ​ദൂ​ര സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്കാ​യി സിം​ഗി​ൾ ലേ​ഡി ബു​ക്കിം​ഗ് സി​സ്റ്റ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.

Aswathi Kottiyoor
WordPress Image Lightbox