24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Kerala

കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട് നൈ​നാം​വ​ള​പ്പ് ബീ​ച്ചി​ല്‍ ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞ​ത്.

അ​പൂ​ര്‍​വ്വ പ്ര​തി​ഭാ​സ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​മ​യ​ത്തും കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞി​രു​ന്നു.

Related posts

ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷത്തിന്റെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

സ്‌കൂൾ വിദ്യാഭ്യാസം ; പ്രൈമറിതലംമുതൽ നിലവാരം നിരീക്ഷിക്കണമെന്ന്‌ പഠനം

Aswathi Kottiyoor

ഒമിക്രോണ്‍ ഭീതിക്കിടെ ഇസ്രയേലില്‍ ഫ്ലൊറോണ

Aswathi Kottiyoor
WordPress Image Lightbox