24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ചിത്രമതിലും ഫ്ലാഷ് മോബും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ചു*
Kerala

ലഹരിക്കെതിരെ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ചിത്രമതിലും ഫ്ലാഷ് മോബും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ചു*

*ലഹരിക്കെതിരെ മട്ടന്നൂർ ബസ്സ്റ്റാന്റിൽ ചിത്രമതിലും ഫ്ലാഷ് മോബും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ചു*
എക്സൈസ് സർക്കിൾ ഓഫീസ്. ഇരിട്ടി
28 – 10 – 2022
*No To Drugs* ക്യാമ്പയിന്റെ ഭാഗമായി
ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് മട്ടന്നൂർ നഗരസഭയിലെ അഞ്ച് റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് മട്ടന്നൂർ ബസ് സ്റ്റാന്റ് പരിസരത്ത് പ്രശസ്തരായ 13 ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രമതിലും ലഹരിക്കെതിരെ മട്ടന്നൂർ കോളേജ് വിദ്യാത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ , വാർഡ് കൗൺസിലർ കെ.വി. പ്രശാന്ത്, എ.വേണുഗോപാൽ, ഷിറോസ് കരിയിൽ, സാജു, കെ.രാജൻ, വി.പി. നസീമ എന്നിവർ സംസാരിച്ചു. സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ ഉപഹാര വിതരണം നടത്തി.

Related posts

ഇന്ധനവില: അതിര്‍ത്തി കടന്ന് ‘എണ്ണയടി’, കേരളത്തിന്‍റെ നികുതിവരുമാനം കുറയ്ക്കും.

Aswathi Kottiyoor

കശുവണ്ടി വ്യവസായം; ആധുനീകരണത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വരുന്നു

Aswathi Kottiyoor

വാഹന ഉടമകൾ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ഫോൺ നമ്പർ ചേർക്കണം

Aswathi Kottiyoor
WordPress Image Lightbox