30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം*
Kerala

*ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം*

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് നവംബര്‍ 19 വരെ അപേക്ഷിക്കാം. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. 17നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. അപേക്ഷ പ്രിന്‍സിപ്പല്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547126028, 04734296496.
29/10/2022

Related posts

സൗജന്യ അർബുദ ഒ. പി ക്ലിനിക്ക് ഞായറാഴ്ച

Aswathi Kottiyoor

പായത്തെ സാംസ്‌ക്കാരിക കൂട്ടായ്മ്മയായ കതിരിന്റെ പ്രഭാഷണ പരമ്പര

Aswathi Kottiyoor

വെള്ളത്തിന്റെ നിരക്ക് ഏപ്രിൽ 1 മുതൽ കൂടും.

Aswathi Kottiyoor
WordPress Image Lightbox