30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്ര പരിധിയിലേക്കടുത്ത് കേരളത്തിന്റെ കടം; അടുത്ത കടമെടുപ്പ് 2,000 കോടി
Kerala

കേന്ദ്ര പരിധിയിലേക്കടുത്ത് കേരളത്തിന്റെ കടം; അടുത്ത കടമെടുപ്പ് 2,000 കോടി

ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ അടുത്ത മാസം ഒന്നിന് 2000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 1500 കോടി കടമെടുത്തിരുന്നു. ഇതുൾപ്പെടെ ഇക്കൊല്ലം ഇതുവരെ 13,000 കോടിയായി. ഇതിനു പുറമേയാണ് 2000 കോടി കൂടി കടമെടുക്കുന്നത്. കേന്ദ്രം ആകെ അനുവദിച്ചിട്ടുള്ളതാകട്ടെ 17,936 കോടി രൂപയും.
കൂടുതൽ തുക കടമെടുക്കാൻ കേന്ദ്രം അനുവദിച്ചില്ലെങ്കിൽ ശമ്പളവും പെൻഷനും അടക്കമുള്ള ചെലവുകൾക്കു വരും മാസങ്ങളിൽ ബുദ്ധിമുട്ടും.

Related posts

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കെ സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കം: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox