24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൗന ജാഥയും സര്‍വ്വകക്ഷി യോഗവും
Kerala

മൗന ജാഥയും സര്‍വ്വകക്ഷി യോഗവും

കേളകം: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകത്ത് മൗന ജാഥയും സര്‍വ്വകക്ഷി യോഗവും നടത്തി. കേളകം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ്, സി.പി.എം നേതാവ് വി.പി ബിജു, ബിജെപി നേതാവ് ജോഷി മുതലപ്ര, സി.കെ പ്ലാസിഡ്, യൂസഫ് ചിറക്കല്‍ ,ജോയി വേളുപുഴ, വര്‍ഗീസ് ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പ്രതിസന്ധിയിലായ സൈനിക സ്‌‌കൂള്‍ സംരക്ഷിക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം

Aswathi Kottiyoor

ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox