30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പക്ഷിപ്പനി: ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്
Kerala

പക്ഷിപ്പനി: ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം.

ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് എത്തുക.

ബംഗളൂരുവിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലെ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.

Related posts

മഴ വീണ്ടും സജീവമാകും; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Aswathi Kottiyoor

ജലനിരപ്പ്‌ 141 അടി; മുല്ലപ്പെരിയാറിൽ രണ്ട്‌ ഷട്ടറുകൾ തുറന്നു

Aswathi Kottiyoor

‘229 ഗർഭിണികളിൽ 227 പേരും ഹൈ റിസ്കിൽ’; അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് നിയമസഭ സമിതി

Aswathi Kottiyoor
WordPress Image Lightbox