24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തെ​ല​ങ്കാ​ന​യി​ൽ മു​ങ്ങി​മ​രി​ച്ച ഫാ. ​ടോ​ണി പു​ല്ലാ​ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala

തെ​ല​ങ്കാ​ന​യി​ൽ മു​ങ്ങി​മ​രി​ച്ച ഫാ. ​ടോ​ണി പു​ല്ലാ​ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തെ​ല​ങ്കാ​ന​യി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച ഫാ. ​ടോ​ണി പു​ല്ലാ​ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഫാ. ​ടോ​ണി​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി 11-നു ​ക​ണ്ടെ​ത്തി​യ​ത്.

ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ച വൈ​ദി​ക വി​ദ്യാ​ർ​ഥി ബി​ജോ തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന് തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ വി​ദ്യാ​ഭ​വ​ൻ ചാ​പ്പ​ലി​ൽ ന​ട​ക്കും. തെ​ള്ള​ക​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ ഒ​മ്പ​തി​ന് വി​ദ്യാ​ഭ​വ​ൻ ചാ​പ്പ​ലി​ൽ എ​ത്തി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി പാ​ലം​പു​ര​യ്ക്ക​ൽ പി.​ടി. തോ​മ​സി​ന്‍റെ​യും ഗ്രേ​സി തോ​മ​സി​ന്‍റെ​യും മ​ക​നാ​ണ് ബി​ജോ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ബി​ജോ​യും ഫാ. ​ടോ​ണി പു​ല്ലാ​ട​നും കു​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ ഗോ​ദാ​വ​രി ന​ദി​യി​ൽ മു​ങ്ങി കാ​ണാ​താ​യ​ത്. ക​പ്പൂ​ച്ചി​ൻ സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​വ​ർ തെ​ലു​ങ്കാ​ന അ​ദി​ലാ​ബാ​ദ് മി​ഷ​നി​ൽ ചെ​ന്നൂ​ർ അ​സീ​സി ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യി​രു​ന്നു.

Related posts

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Aswathi Kottiyoor

അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്നു

Aswathi Kottiyoor

വിവരാവകാശ നിയമം ; വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഒഴിവാക്കൽ : ഹർജി തീർപ്പാക്കി

Aswathi Kottiyoor
WordPress Image Lightbox