24.2 C
Iritty, IN
July 4, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു

മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ കോഴ്‌സുകളില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്ന് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.kannuruniversity.ac.in സന്ദര്‍ശിക്കുക.
28/10/2022

Related posts

‘പേടി മാറിയിട്ടില്ല, ഓട്ടോ കുത്തിമറിച്ചിട്ടു; സുരേഷിനെ 3 തവണ ആന തുമ്പിക്കൈക്ക് ചുഴറ്റിയെറിഞ്ഞു’

Aswathi Kottiyoor

ആത്മഹത്യ ചെയ്ത ഷാജി അടക്കമുള്ളവര്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത്

Aswathi Kottiyoor

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിൻ്റെ പിതാവ് ഒളിവിൽ

Aswathi Kottiyoor
WordPress Image Lightbox