24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക്വിസ് മത്സരം 28ന്*
Kerala

ക്വിസ് മത്സരം 28ന്*

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങളില്‍ എച്ച് ഐ വി പ്രതിരോധത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ ടി ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് രാവിലെ 10 മണിക്ക് ജില്ലാ ടി ബി ഹാളില്‍ നടക്കുന്ന മത്സരത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. റെഡ് റിബണ്‍ ക്ലബ്ബ് അംഗത്വമുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. അംഗത്വമില്ലാത്തവര്‍ക്ക് സലൃമഹമമെര@െഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തില്‍ അംഗത്വത്തിനായി അപേക്ഷിച്ച് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000,1 500 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. ഇവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

27/10/2022

Related posts

എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കം: ജോണ്‍ ബ്രിട്ടാസ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം: ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox