24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡിഗ്രി സീറ്റൊഴിവ്
Kerala

ഡിഗ്രി സീറ്റൊഴിവ്


ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഹിസ്റ്ററി വിഷയത്തില്‍ എസ് സി-2, ഇ ഡബ്ല്യു എസ്-1 വിഭാഗങ്ങളിലും ബി എ ഇംഗ്ലീഷ് എസ് സി-1, ഇ ഡബ്ല്യു എസ്-1 എല്‍ സി -1, സ്‌പോര്‍ട്‌സ് ക്വാട്ട-2 വിഭാഗങ്ങളിലും എം എ സോഷ്യല്‍ സയന്‍സ്-4 സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.
27/10/2022

Related posts

റെ​സി​ഡ​ന്‍​ഷ്യ​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുക​ളി​ൽ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ആദിവാസി അതിക്രമം : ശിക്ഷ ഉറപ്പാക്കും : മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox