20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • 2023ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു; തീരുമാനം ഇന്ന് ചേർന്ന് മന്ത്രിസഭ യോഗത്തിൽ; വരുന്ന വർഷത്തെ അവധികൾ അറിയാം
Kerala

2023ലെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു; തീരുമാനം ഇന്ന് ചേർന്ന് മന്ത്രിസഭ യോഗത്തിൽ; വരുന്ന വർഷത്തെ അവധികൾ അറിയാം

അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിൾ ഇൻട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതു അവധി ദിവസങ്ങൾ

ജനുവരി 2 തിങ്കൾ മന്നം ജയന്തി
ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനം
ഫെബ്രുവരി 18 ശനി ശിവരാത്രി
ഏപ്രിൽ 6 വ്യഴം പെസഹ വ്യാഴം,
ഏപ്രിൽ 7 വെള്ളി ദുഃഖവെള്ളി,
ഏപ്രിൽ 14 വെള്ളി അംബേദ്കർ ജയന്തി,
ഏപ്രിൽ 15 ശനി വിഷു,
ഏപ്രിൽ 21 വെള്ളി ഈദ് ഉൽ ഫിത്ര്,
മെയ് 1 തിങ്കൾ മെയ്ദിനം,
ജൂൺ 28 ബുധൻ ബക്രീദ്,
ജൂലൈ 17 തിങ്കൾ കർക്കിടക വാവ്,
ജുലൈ 28 വെള്ളി മുഹറം,
ഓഗസ്റ്റ് 15 ചൊവ്വ സ്വാതന്ത്ര്യ ദിനം,
ഓഗസ്റ്റ് 28 തിങ്കൾ ഒന്നാം ഓണം/ അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 ചൊവ്വ തിരുവോണം,
ഓഗസ്റ്റ് 30 ബുധൻ മൂന്നാം ഓണം.
ഓഗസ്റ്റ് 31 വ്യാഴം നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി,
സെപ്റ്റംബർ 9 ബുധൻ ശ്രീകൃഷ്ണ ജയന്തി,
സെപ്റ്റംബർ 22 വെള്ളി ശ്രീനാരായണ സമാധി
സെപ്റ്റംബർ 27 ബുധൻ നബി ദിനം,
ഒക്ടോബർ 2 തിങ്കൾ ഗാന്ധി ജയന്തി,
ഒക്ടോബർ 23 തിങ്കൾ മഹാനവമി,
ഒക്ടോബർ 24 ചൊവ്വ വിജയദശമി,
ഡിസംബർ 25 തിങ്കൾ ക്രിസ്മസ് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ

മാർച്ച് 26 ഈസ്റ്റർ, ഒക്ടോബർ 29 ദീപാവലി

നിയന്ത്രിത അവധികൾ

മാർച്ച് 12 ഞായർ അയ്യ വൈകുണ്ഠ സ്വാമി ജയന്തി
ഓഗസ്റ്റ് 30 ബുധൻ ആവണി അവിട്ടം സെപ്റ്റംബർ 17 ഞായർ വിശ്വകർമ ദിനം.

Related posts

അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

കെ സ്വിഫ്റ്റ് മുതൽ ആമസോൺവരെ ; 10,000 സംരംഭകര്‍ ഇന്ന്‌ ഒത്തുചേരുന്നു

Aswathi Kottiyoor

വന്ദേഭാരത്‌ വന്നാലും യാത്രയ്‌ക്ക്‌ വേഗം കൂടില്ല; ദക്ഷിണ റെയിൽവേയിൽ പരമാവധി വേഗം 110 കി.മീ

Aswathi Kottiyoor
WordPress Image Lightbox