23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹെ​ഡ് ലൈ​റ്റ് ഇ​ല്ലാ​തെ രാ​ത്രി യാ​ത്ര; കെ​എ​സ്ആ​ർ​ടി​സി​യെ പൊ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Kerala

ഹെ​ഡ് ലൈ​റ്റ് ഇ​ല്ലാ​തെ രാ​ത്രി യാ​ത്ര; കെ​എ​സ്ആ​ർ​ടി​സി​യെ പൊ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

ര​ണ്ടു ഹെ​ഡ് ലൈ​റ്റു​മി​ല്ലാ​തെ രാ​ത്രി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. തി​രൂ​ര്‍-​പൊ​ന്നാ​നി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ട്ട​യ്ക്ക​ലി​ല്‍​നി​ന്നെ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സ് പി​ടി​കൂ​ടി​യ​ത്. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Related posts

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് സ​ർ​വീ​സ്: ആ​ദ്യ 100 യാ​ത്ര​ക്കാ​ർ​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

Aswathi Kottiyoor

*കുട്ടികള്‍ പഠിക്കും ഇനി കാലാവസ്ഥാ വ്യതിയാനം; സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍.*

Aswathi Kottiyoor

ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ വാഹന പ്രചരണ ജാഥ ഇന്ന്

Aswathi Kottiyoor
WordPress Image Lightbox