21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു
Kerala

ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു

തലശ്ശേരി: തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആക്രമിച്ചത് എന്ന് ആർഎസ്എസുകാർ ആരോപിച്ചു.
: തലശ്ശേരി നായനാർ റോഡിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടും മറ്റ് പ്രവർത്തകരും ചേർന്നാണ് ആർ എസ് എസ് ബിജെപി പ്രവർത്തകരെ ആക്രമിച്ചത് . ഗുരുതരമായി വെട്ടേറ്റ ഷിനോജ് (38) റിജിൽ(42) ബാബു (50)എന്നിവരെ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

വിലക്കയറ്റം തടയാന്‍ വന്‍ പ്രഖ്യാപനം; അനുവദിച്ചത് 2000 കോടി

Aswathi Kottiyoor

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

Aswathi Kottiyoor

ഫാസ്റ്റുകളുടെയും സൂപ്പർ ഫാസ്റ്റുകളുടെയും നിറം മാറ്റുന്നു; പുതിയ നിറത്തിൽ 131 ബസുകൾ മാർച്ചോടെ സർവീസ് തുടങ്ങും; പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി

Aswathi Kottiyoor
WordPress Image Lightbox