27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മട്ടന്നൂർ മരുതായി സ്വദേശി ട്രെയിൻ തട്ടി മരിച്ചു*
Kerala

മട്ടന്നൂർ മരുതായി സ്വദേശി ട്രെയിൻ തട്ടി മരിച്ചു*

കണ്ണൂർ: മട്ടന്നൂർ മരുതായി പുൽപ്പക്കരി സ്വദേശി കടലുണ്ടിയിൽ ട്രെയിനിൽ നിന്നും വീണ് മരണപെട്ടു.
പുൽപ്പക്കരി അലി ഹാജിയുടെ മകൻ ഷാഫിയാണ് മരണപെട്ടത്.
ഇന്ന് പുലർച്ചെയാണ് സംഭവം
കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ അബദ്ധത്തിൽ ട്രെയിനിൽ നിന്നും വീഴുകയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്.

Related posts

കള്ളിപ്പാറ മുതൽ വയനാട് വരെ, തലസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടിസി.യുടെ പുത്തൻ ഉല്ലാസയാത്രാ ബസുകൾ.

Aswathi Kottiyoor

ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു

Aswathi Kottiyoor

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അവസരം

Aswathi Kottiyoor
WordPress Image Lightbox