23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടക്കാത്തോട്* *ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി
Kerala

അടക്കാത്തോട്* *ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി

*അടക്കാത്തോട്*
*ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ്; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു*

കേളകം ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ ജോസ് ( 60/) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സുരേഷ് .സി.,മജീദ് കെ എ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Related posts

വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

Aswathi Kottiyoor

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor
WordPress Image Lightbox