24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയും
Kerala

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയും

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്.സൈനിക ഉദ്യോഗസ്ഥരാണ് വിവരം വീട്ടില്‍ വിളിച്ച് അറിയിച്ചതെന്ന് കുടുംബം അറിയിച്ചു. നാലുവര്‍ഷമായി സൈന്യത്തിലായിരുന്നു അശ്വിന്‍.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ലോകായുക്തയിൽ ഇന്നു തുടർവാദം.

Aswathi Kottiyoor

വൃ​ത്തി​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന​വ​ച്ച ന​ഗ​രം; ശു​ചി​ത്വ പു​ര​സ്കാ​രം വീ​ണ്ടും ഇ​ൻ​ഡോ​റി​ന്

Aswathi Kottiyoor

ചെ​റു​മീ​നുകളെ പിടിച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox