24.3 C
Iritty, IN
October 6, 2024
Kerala

സീറ്റ് ഒഴിവ്

നെരുവമ്പ്രത്തെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30നകം കോളേജില്‍ ഹാജരാകണം. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി എച്ച് ആന്റ് ഫിഷര്‍മെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059, 9605228016.
22/10/2022

Related posts

മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു; സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ

ബ​ഫ​ർ സോ​ൺ: ഇനി ആറ് ദിവസം

Aswathi Kottiyoor

ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox