24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ മനുഷ്യചങ്ങല
Kerala

ലഹരിക്കെതിരെ മനുഷ്യചങ്ങല

തെരു സ്വാന്തനം പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ AIDWA, കുടുംബശ്രീ, DYFI, IRPC,സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് പേരാവൂർ തെരുവത്തുള്ള എക്സൈസ് ഓഫീസ് പരിസരത്ത് മനുഷ്യ ചങ്ങലയും ജന ജാഗ്രതസദസ്സും.നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

22/10/2022

Related posts

കോവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാഓഡിറ്റ് നടത്താൻ നിർദേശം

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox