• Home
  • Kerala
  • മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.
Kerala

മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.

കാക്കയങ്ങാട് മുഴക്കുന്ന് പോലീസ് സ്റ്റേഷന് മുൻവശത്തുള്ള ആൽമരത്തിലാണ് പാലപ്പുഴ സ്വദേശി പള്ളിപ്പാത്ത് സലീം കയറിയത്. പേരാവൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഇദ്ദേഹത്തെ താഴെ ഇറക്കുന്നതിനിടയിൽ ശിഖരം പൊട്ടി ഫയർഫോഴ്സിന്റെ വലയിൽ വീണ സലീമിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ-​മ​സ്ക​ത്ത് സ​ർ​വി​സ്​ 21 മു​ത​ൽ

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു

Aswathi Kottiyoor

കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്ക് ലൈസൻസ്.

Aswathi Kottiyoor
WordPress Image Lightbox