22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂര്‍-പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം 21ന്*
Kerala

കണ്ണൂര്‍-പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം 21ന്*


കണ്ണൂര്‍-പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചക്ക് 1.30ന് മത്സ്യബന്ധന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പുതിയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എ ടി വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
21/10/2022

Related posts

തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണന:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഗുണമേന്മ വർധിച്ചു; 90 ശതമാനം ജനങ്ങളും റേഷൻ വാങ്ങുന്നു: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox