22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ഗവ യു.പി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു.
Kelakam

അടയ്ക്കാത്തോട് ഗവ യു.പി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് ഗവ യു.പി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു.
അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും അണി നിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായിക മാമാങ്കത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു.എസ്.എം.സി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ മേള ഫ്ലാഗ് ഓഫ് ചെയ്തു.മത്സരങ്ങൾക്ക് കായിക അധ്യാപകൻ ശ്രീ.അനൂപ് മാസ്റ്റർ നേതൃത്വം നൽകി.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.

Aswathi Kottiyoor

കനത്ത മഴയെ തുടർന്ന് കരിയം കാപ്പിൽ മണ്ണിടിച്ചിലിൽ കൃഷിനാശം

Aswathi Kottiyoor
WordPress Image Lightbox