24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ വിജയിച്ചു
Kerala

കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ വിജയിച്ചു

കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ വോളിയിൽ തൃശൂരിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ വിജയിച്ചു. കേരള സംസ്ഥാന ടീമിലേക്ക് ജിമ്മി ജോർജ്ജ് സ്പോട്സ് അക്കാദമിയിലെ ദേവനന്ദ്, ആദിഷ്, റിസർവ് ആയിട്ട് റിത്വിക് കൃഷ്ണയെയും തെരഞ്ഞെടുത്തു.
ദേവനന്ദ്, ആദിഷ് സെന്റ് ജോസഫ് എച്ച് എസ് എസിലെ വിദ്യാർത്ഥികളും റിത്വിക്ക് കൃഷ്ണ സെന്റ് ജോൺസ് Up Schoolലേയും വിദ്യാർത്ഥിയാണ്.

Related posts

കൂട്ട ബലാത്സംഗ‌ം: സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല, ചോദ്യം ചെയ്ത് വിട്ടയച്ചു.

Aswathi Kottiyoor

അടക്കാത്തോട് സ്വദേശിയുടെ ദുരൂഹ മരണം; ഒരാൾ അറസ്റ്റിൽ –

Aswathi Kottiyoor

ഓൺലൈൻ പഠനം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കി.

Aswathi Kottiyoor
WordPress Image Lightbox