24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നീലക്കുറിഞ്ഞി നശിപ്പിച്ചാൽ നിയമ നടപടി; മുന്നറിയിപ്പുമായി വനംവകുപ്പ്
Kerala

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ നിയമ നടപടി; മുന്നറിയിപ്പുമായി വനംവകുപ്പ്

ഇടുക്കി ശാന്തൻപാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ നിയമ നടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് മേധാവി അറിയിച്ചു.

പൂപറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും.

Related posts

ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; ലഗേജുകൾ ഇനി താമസ സ്ഥലങ്ങളിലെത്തിക്കും; പുതിയ സൗകര്യങ്ങൾ ഇങ്ങനെ

Aswathi Kottiyoor

അഞ്ചു സെഷൻസ് കോടതികൾക്ക് കൊലക്കേസ്​ വിചാരണ മാത്രം

Aswathi Kottiyoor

മുത്തങ്ങയില്‍ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍

Aswathi Kottiyoor
WordPress Image Lightbox