24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തലശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കണ്ടെത്തി.
Kerala

തലശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കണ്ടെത്തി.

തലശ്ശേരി : തലശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കണ്ടെത്തി. നീലേശ്വരത്ത് നിന്നുമാണ് പെട്ടിപ്പാലം സ്വദേശി ഷംസുദ്ദീൻ തമിഴ്നാട് സ്വദേശി പെരുമാൾ എന്നിവരെ കണ്ടെത്തിയത്. എഞ്ചിൻ തകരാറു കാരണം കടലിൽ കുടുങ്ങി പോവുകയായിരുന്നു.

Related posts

വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി

Aswathi Kottiyoor

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു

Aswathi Kottiyoor

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox