27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*
Kerala

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

ഗവ. ഐ ടി ഐ യില്‍ എംപ്ലോയബലിറ്റി സ്‌കില്‍ വിഷയത്തില്‍ എസ് സി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ ബിരുദം/ ഡി ജി ടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബലിറ്റി സ്‌കില്‍ വിഷയത്തില്‍ ഷോര്‍ട്ട് ടേം ടി ഒ ടി കോഴ്സോടുകൂടിയ ഡിപ്ലോമ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 21ന് രാവിലെ 11ന് ഐ ടി ഐ യില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2835987, 9496360743.

Related posts

സംസ്ഥാനത്ത് ഇന്നു മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Aswathi Kottiyoor

പൊതുവിഭാഗം(ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 15)

Aswathi Kottiyoor

രാ​ജ്യ​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഒ​റ്റ​ദി​വ​സം 7,240 കോ​വി​ഡ്

Aswathi Kottiyoor
WordPress Image Lightbox