24.5 C
Iritty, IN
October 5, 2024
Kerala

ഗതാഗത നിരോധനം


കണ്ണൂര്‍ പഴയ ബസ്റ്റാന്റിനെയും റെയിവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 24 വരെ റെയില്‍വേ സ്റ്റേഷന്‍ റോഡ് ഭാഗത്തേക്കും 25 മുതല്‍ 28 വരെ പഴയ ബസ്സ്റ്റാന്റ് ഭാഗത്തേക്കും വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
19/10/2022

Related posts

*ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍*

Aswathi Kottiyoor

അങ്കമാലി- ശബരി റെയിൽ പദ്ധതി: വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox