24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രസംഗം, പ്രബന്ധ രചനാ മത്സരങ്ങള്‍*
Kerala

പ്രസംഗം, പ്രബന്ധ രചനാ മത്സരങ്ങള്‍*

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയിലുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കൂത്തുപറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസംഗം, പ്രബന്ധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍ കൂത്തുപറമ്പ് യൂണിയന്‍ ഹാളിലാണ് മത്സരം. താല്‍പര്യമുള്ളവര്‍ മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം 20ന് രാവിലെ 10 മണിക്കകം ഹാളില്‍ എത്തിചേരണം. വിദ്യാര്‍ഥികള്‍ക്ക് 9961451442, 9847081500, 9745944686, 8606081004, 9497136824 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം.

19/10/2022

Related posts

*ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ല’;ട്വിസ്റ്റായി റിഫയുടെ ഓഡിയോ*

Aswathi Kottiyoor

വിപണി നേരിയ നേട്ടത്തില്‍: മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ മുന്നേറ്റം.*

Aswathi Kottiyoor

ഒമിക്രോണിനെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി വീണ ജോർജ്

Aswathi Kottiyoor
WordPress Image Lightbox