24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സര്‍ട്ടിഫിക്കറ്റ് വിതരണം
Kerala

സര്‍ട്ടിഫിക്കറ്റ് വിതരണം

തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നിന്ന് 2020 മാര്‍ച്ചില്‍ ടി എച്ച് എസ് എല്‍ സി പാസായ വിദ്യാര്‍ഥികളുടെ ലെവല്‍ ഒന്ന്, ലെവല്‍ രണ്ട് എന്‍ എസ് ക്യു എഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഒക്ടോബര്‍ 27നകം ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍: 0497 2835260.

Related posts

കേന്ദ്രത്തിന്റെ സൽഭരണസൂചിക: മികച്ച 5 സംസ്ഥാനത്തിൽ കേരളവും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox