24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു.
Kerala

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു.

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചീരൽ സ്വദേശി അശ്വന്ത് കെ കെ , കുപ്പാടി സ്വദേശി അശ്വഇൻ കെ എസ് എന്നിവരാണ് മരിച്ചത്. മലവയൽ ഗോവിന്ദചിറയിലാണ് അപകടം. ബത്തേരി സർവജന സ്കുളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.

Related posts

ഭാര്യയെയും മക്കളേയും ഓട്ടോയിലിട്ട് തീകൊളുത്തി: ഭര്‍ത്താവ് കിണറ്റില്‍ ചാടി; പട്ടിക്കാട് 3 മരണം.

Aswathi Kottiyoor

രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

കുതിച്ച് നാരങ്ങ വില

Aswathi Kottiyoor
WordPress Image Lightbox