30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പരിശോധന ക്യാമ്പ് നടത്തി
Kerala

പരിശോധന ക്യാമ്പ് നടത്തി

കൊട്ടിയൂര്‍: പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ക്യാമ്പ് നടത്തി. ചുങ്കക്കുന്ന്, നീണ്ടുനോക്കി എന്നീ സ്ഥലങ്ങളില്‍ രാത്രി നടത്തിയ സ്‌ക്രീനിങ് ക്യാമ്പില്‍ 38 പേരെ പരിശോധിച്ചു. മലമ്പനി, മന്ത് രോഗ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചു. മൈഗ്രന്റ് സ്‌ക്രീനിങ് ടീം അംഗങ്ങളായ ഡോ. ആകാശ്, അഞ്ജലി, സുമിത്ത്, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, കോണ്‍ട്രാക്ടര്‍ സണ്ണി മനയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor

2022ൽ ഇന്ത്യക്കാർ കൂടുതൽ ഉപയോഗിച്ച പാസ്‌വേർഡുകൾ

Aswathi Kottiyoor

പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox