25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.
Kerala

പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2022 ഒക്ടോബർ 22 ശനിയാഴ്ച വൈകുന്നേരം 3.30 ന് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു.
മാനന്തവാടി കോർപ്പറേറ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പണിതു കൊണ്ടിരിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 30 ന് ആണ് നിർവ്വഹിക്കപ്പെടുന്നത്. അതിന്റെ മുന്നോടിയായി വിവിധ കമ്മറ്റികൾ സംഘടിപ്പിച്ച് സംഘാടക സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൂർവ്വ വിദ്യാർത്ഥികളുടെ യോഗം ചേരുന്നത്. അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇതൊരറിയിപ്പായി കണ്ട് മീറ്റിംഗിൽ എത്തിച്ചേരണമെന്ന് ഹെഡ് മാസ്റ്റർ, പി റ്റി എ പ്രസിഡന്റ് , ജനറൽ കൺവീനർ എന്നിവർ അറിയിച്ചു.

Related posts

രാജ്യത്ത് പുതുവൽസര ദിനത്തില്‍ പൊതു അവധി; ജനുവരി ഒന്നുമുതൽ പുതിയ വാരാന്ത്യ അവധി സംവിധാനം

Aswathi Kottiyoor

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി;മന്ത്രി ആന്റണി രാജു

Aswathi Kottiyoor

എന്റെ നഗരം, ശുചിത്വ നഗരം; മേഖലാതല ശില്പശാല 16, 19, 25 തിയതികളിൽ

Aswathi Kottiyoor
WordPress Image Lightbox