24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കളരിപ്പയറ്റ് ജേതാവിനും പരിശീലകനും ആദരം
Kerala

കളരിപ്പയറ്റ് ജേതാവിനും പരിശീലകനും ആദരം

കാക്കയങ്ങാട് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊന്തൽ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവും പേരാവൂർ ഐ.ടി.ഐ ട്രെയിനിയുമായ സി.അഭിഷേകിനെയും പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ പി.ഇ. ശ്രീജയൻ ഗുരുക്കളേയും പേരാവൂർ ഗവ: ഐ.ടി.ഐയിൽ ആദരിച്ചു. അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ എം.പി വത്സൻ ഉപഹാരങ്ങൾ നല്കി.പി.അനീഷ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, പി.വി ഷാജി, ഒ. ബി.സുനീഷ്, കെ.എം നൌഷ ബിജു പോൾ എന്നിവർ സംസാരിച്ചു.

Related posts

ബഫർസോൺ : റിപ്പോർട്ട് സാവകാശം ; ഉന്നതതല യോഗം ഇന്ന്‌

Aswathi Kottiyoor

ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

സ്കൂളിലെത്തി ഉപഹാരം നൽകി മന്ത്രി: മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുമോദനം

Aswathi Kottiyoor
WordPress Image Lightbox