21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ.
Kerala

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ.

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ. താവക്കര വെസ്റ്റ് അംഗൻവാടിയിലെ ‘സ്ഥിരം കള്ളൻ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കോളജ് ഓഫ് കൊമേഴ്സിന് സമീപം ഹോൾ സെയിൽ ജെന്റ്സ് ഷോറൂമിൽ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും പ്രതിയാണ്. മൂന്നുതവണയാണ് പ്രതി താവക്കര അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ചുകുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ചും രക്ഷപ്പെട്ടത്.

Related posts

*🚫കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.🚫*

ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

വൈദ്യുതിയിൽ ‘പവർസ്റ്റാറാ’കാൻ ഇടുക്കി; 2,700 കോടിക്ക് പുതിയ നിലയം വരും.

Aswathi Kottiyoor
WordPress Image Lightbox