24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘ക്യാമ്പയിൻ എഗൈൻസ്റ് നർക്കോട്ടിക്സ്’; അടക്കാത്തോട് സെന്റ് ജോസഫ്സ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു
Kerala

‘ക്യാമ്പയിൻ എഗൈൻസ്റ് നർക്കോട്ടിക്സ്’; അടക്കാത്തോട് സെന്റ് ജോസഫ്സ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ ‘CAN’ ( ക്യാമ്പയിൻ എഗൈൻസ്റ് നർക്കോട്ടിക്സ്) പരിപാടിയുടെ ഭാഗമായി അടക്കാത്തോട് സെന്റ് ജോസഫ്സ് സൺഡേ സ്കൂളിലെ ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സിലെ കുട്ടികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ്സ് നയിച്ചു . ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ, സൂരജ് ഇയ്യാലിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

Aswathi Kottiyoor

സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് മുഖ്യമന്ത്രിയുടെ അഭിവാദ്യം

Aswathi Kottiyoor

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തം

Aswathi Kottiyoor
WordPress Image Lightbox