24.9 C
Iritty, IN
October 5, 2024
Kerala

ആദരിച്ചു

പേരാവൂർ
പൂളക്കുറ്റി ഉരുൾപൊട്ടലിൽ ജീവൻരക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ കൺസ്ട്രക്ഷൻ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ(CEOA)
സംസ്ഥാന കമ്മറ്റി ആദരിച്ചു. അങ്കമാലി അഡ്ലക്സിൽ നടന്ന പരിപാടിയിൽ 15.10.2022ന് മുൻ മന്ത്രി ശ്രീ ഇബ്രാഹിംകുഞ്ഞ് ധന സഹായം നൽകിയാണ് ആദരിച്ചത് സി ഇ ഒ എ സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ ജനറൽസിക്രട്ടറി സമീർ ബാബു വൈസ്പ്രസിഡന്റ് ജോർജ്ജ് കുട്ടി വാളുവെട്ടിക്കൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് അബ്ദുൽ ഖാദർ കടൂർ സിക്രട്ടറി പ്രദീപൻ കെ പേരാവൂർ മേഖല പ്രസിഡന്റ് സക്കരിയ ബാണത്തുംകണ്ടി അനീഷ് പി ജെയിംസ് എം .എന്നിവർ പങ്കെടുത്തു

Related posts

പൊലീസുകാർക്ക്‌ ഇനി ‘ഐ ആപ്‌സി’ൽ പരാതി പറയാം

Aswathi Kottiyoor

നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കി കെ എസ് ആർ ടി സി

Aswathi Kottiyoor

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണം – ഐഎംഎ.

Aswathi Kottiyoor
WordPress Image Lightbox