24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും സ്ഥാപക ദിനാഘോഷവും പാലക്കാട് ജേബീസ് മാളില്‍ നടന്നു.
Kerala

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും സ്ഥാപക ദിനാഘോഷവും പാലക്കാട് ജേബീസ് മാളില്‍ നടന്നു.

പാലക്കാട്: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും സ്ഥാപക ദിനാഘോഷവും പാലക്കാട് ജേബീസ് മാളില്‍ നടന്നു. എം.പി വി.കെ.ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് അധ്യക്ഷനായി. ചടങ്ങില്‍ സി.എച്ച് ആലിക്കുട്ടി ഹാജി ആര്‍ദ്രം പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യന്‍, ടോമി തോമസ് കുറ്റിയാങ്കല്‍, പി.എസ്.സിംസണ്‍, എം.എല്‍.എ.മാരായ എ.പ്രഭാകരന്‍, കെ.ബാബു, എം.പ്രേം കുമാര്‍, ടി.കെ. ഹെന്‍ട്രി, പ്രിയ അജയന്‍, ഷിജു അബ്രഹാം, പ്രസാദ് ജോണ്‍ മാപ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്

Aswathi Kottiyoor

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ! മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ചെന്നിത്തല

സംസ്ഥാനത്ത്‌ ഏറ്റവുമധികം മഴ ലഭിച്ചത്‌ കോഴിക്കോട് .

Aswathi Kottiyoor
WordPress Image Lightbox