24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ ഡ്രൈ​വ്; ഇ​ന്ന​ലെ 282 കേ​സു​ക​ൾ
Kerala

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ ഡ്രൈ​വ്; ഇ​ന്ന​ലെ 282 കേ​സു​ക​ൾ

സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഫോ​​​ക്ക​​​സ് 3 സ്പെ​​​ഷ​​​ൽ ഡ്രൈ​​​വി​​​ൽ ഇ​​​ന്ന​​​ലെ 282 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

5,99,050 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി. ഇ​​​തി​​​ൽ 52,000 രൂ​​​പ ഇ​​​ന്ന​​​ലെ ത​​​ന്നെ പി​​​ഴ ഈ​​​ടാ​​​ക്കി. 30 വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ട​​​മ​​​ക​​​ൾ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഫ്ളാ​​​ഷ് ലൈ​​​റ്റു​​​ക​​​ൾ ഘ​​​ടി​​​പി​​​ച്ച 179 വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​മി​​​ത ശ​​​ബ്ദ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ച്ച 31 വാഹ​​​ന​​​ങ്ങ​​​ൾ​​​ക്കും പി​​​ഴ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 25 പേ​​​രു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സെ​​​ൻ​​​സ് ഇ​​​ന്ന​​​ലെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

രാ​​​ത്രി​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രാ​​​ൻ സേ​​​ഫ് കേ​​​ര​​​ള എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.*

Aswathi Kottiyoor

പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്

Aswathi Kottiyoor

പ്ലസ്‌വൺ: 4.17 ലക്ഷം അപേക്ഷ ലഭിച്ചു. ; ആദ്യഘട്ട സമയപരിധി ഇന്ന്‌ അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox