30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു
Kerala

അപേക്ഷ ക്ഷണിച്ചു

**

ജില്ലയിലെ വിവിധ ജില്ലാ/സെഷന്‍സ്/സബ്/അസിസ്റ്റന്റ് സെഷന്‍സ് കോടതികളില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രതീക്ഷിത ഒഴിവ്. ഏഴ് വര്‍ഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700645.
15/10/2022

Related posts

കുട്ടികളുടെ ആത്മഹത്യ തടയാൻ ഒപ്പമുണ്ട്: വീണാ ജോർജ്‌

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox