22.9 C
Iritty, IN
July 8, 2024
Kerala

സ്കിൽ ലോൺ മേള

കാനറ ബാങ്ക് അസാപ് കേരളയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കും അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്കും സ്കിൽ ലോൺ നൽകുന്നു. വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗർത്ഥികൾക്കുമാണ് വായ്പ.അയ്യായിരം മുതൽ ഒന്നര ലക്ഷം വരെ വായ്പ ലഭിക്കും.
ഫോൺ:7907828369, 9495999627

Related posts

ഒരു മണി പയറും സർക്കാരിന്റെ കൈയിലില്ല; വില കയറുന്നു.

Aswathi Kottiyoor

ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ

Aswathi Kottiyoor

കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുന്നു: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox