24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ത്യക്കാര്‍ക്ക് സ്പെയ്‌നിൽ ചെലവുകുറഞ്ഞ ഉപരിപഠനം
Kerala

ഇന്ത്യക്കാര്‍ക്ക് സ്പെയ്‌നിൽ ചെലവുകുറഞ്ഞ ഉപരിപഠനം

ഇന്ത്യൻ വിദ്യാർഥികൾക്ക് സ്പെയ്‌നിൽ കുറഞ്ഞചെലവിൽ ഉപരിപഠനത്തിന്‌ അവസരം. സ്പെയ്‌നിലെ പ്രമുഖ ഗവൺമെന്റ് സർവകലാശാലയായ വലൻസിയ യുപിവി യൂണിവേഴ്സിറ്റിയിൽ പ്രതിവർഷം 80,000 രൂപ ചെലവിൽ ഉപരിപഠനം നടത്താവുന്ന ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

എൻജിനിയറിങ്‌, ഐടി, സയൻസ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, മാധ്യമപഠനം, സ്പോർട്സ് മാനേജ്മെന്റ്, അഗ്രിക്കൾച്ചർ, ലൈഫ് സയൻസ് തുടങ്ങി അമ്പതിലധികം ബിരുദ ബിരുദാനന്തര കോഴ്‌സുകളിലാണ്‌ പ്രവേശനം. പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യാനും പഠനശേഷം സ്പെയ്‌നിൽ ജോലി ചെയ്യാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്‌ കൊച്ചിയിലെ എഡ്യുക്കേഷൻ ഇൻഫർമേഷൻ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 96567 00188.

Related posts

മണ്ഡലപൂജ : ഒരുക്കങ്ങൾ പൂർണം , വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി

Aswathi Kottiyoor

പ്രായമുള്ളവരെയും കിടപ്പ് രോഗികളെയും കോവിഡിൽ നിന്നും സംരക്ഷിക്കുക പ്രധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor
WordPress Image Lightbox