24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പി​പി​ഇ കി​റ്റ് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വാ​ങ്ങി​യെ​ന്ന കേ​സ്; കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം
Kerala

പി​പി​ഇ കി​റ്റ് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വാ​ങ്ങി​യെ​ന്ന കേ​സ്; കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

കോ​വി​ഡ്‌ കാ​ല​ത്ത് പി​പി​ഇ കി​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ലോ​കാ​യു​ക്ത. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ഷൈ​ല​ജ, കെ​എം​സി​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ​ക്ട​ര്‍ ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ലോ​കാ​യു​ക്ത നോ​ട്ടീ​സ​യ​ച്ചു. ഒ​രു മാ​സ​ത്തി​ന​കം നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​ക​ണം.

കോ​വി​ഡ് കാ​ല​ത്ത് മൂ​ന്നി​ര​ട്ടി വി​ല​യ്ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ കേ​സി​ലാ​ണ് ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക വീ​ണ എ​സ്. നാ​യ​രു​ടെ ഹ​ര്‍​ജി​യി​ലാ​ണി​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പി​പി​ഇ കി​റ്റ്, ഗ്ലൗ​സ്, ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍ എ​ന്നി​വ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

നൂറു ദിന കര്‍മ്മപരിപാടി: കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

Aswathi Kottiyoor

ഓ​ക്‌​സി​ജ​ന്‍ ഉ​പ​യോ​ഗം; ഫ​യ​ര്‍​ഫോ​ഴ്‌​സ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
WordPress Image Lightbox