24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ ചാണപ്പാറയിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം
Kerala

കണിച്ചാർ ചാണപ്പാറയിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം

കണിച്ചാർ ചാണപ്പാറയിൽ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം ഇന്ന് വെളുപ്പിന് 3.30 കൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചെങ്കല്ല് കയറ്റി തിരികെ വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

Related posts

കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം; 3 വാഹനങ്ങള്‍ കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം

Aswathi Kottiyoor

ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

ലോക്‌ ഡൗണിൽ കൂടുതൽ ഇളവുകള്‍; കടകള്‍ 8 മണി വരെ തുറക്കും, ബാങ്ക് ഇടപാടുകള്‍ 5 ദിവസം.

Aswathi Kottiyoor
WordPress Image Lightbox