• Home
  • Kerala
  • മലയാലപ്പുഴ സംഭവം സർക്കാർ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോർജ്
Kerala

മലയാലപ്പുഴ സംഭവം സർക്കാർ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകൾക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

അറ്റ്‌ലസ്‌ രാമചന്ദ്രനെയോർമിച്ച്‌ മേള

Aswathi Kottiyoor

ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ; ക​ട​ലി​ൽ പോ​കാ​ൻ ആ​ധാ​ർ

Aswathi Kottiyoor
WordPress Image Lightbox