24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശ്രീകണ്ഠാപുരം റാഗിങ്; അടിയേറ്റ സ്‌കൂൾ വിദ്യാർഥിക്ക് കേൾവി ശക്തി കുറഞ്ഞു.
Kerala

ശ്രീകണ്ഠാപുരം റാഗിങ്; അടിയേറ്റ സ്‌കൂൾ വിദ്യാർഥിക്ക് കേൾവി ശക്തി കുറഞ്ഞു.

ശ്രീകണ്ഠപുരത്ത് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു. പത്തു ദിവസങ്ങൾക്കു മുമ്പ് ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. അക്രമത്തിൽ ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റിരുന്നു എന്നാൽ ഒരു വിദ്യാർഥിയുടെ കേൾവി ശക്തിയാണ് ഭാഗികമായി നഷ്‌ടപ്പെട്ടത്.

പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടമായെത്തി വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു.  സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്ലസ് വൺ വിദ്യാർത്ഥി ചികിത്സതേടി. മർദ്ദിക്കുന്നത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.

Related posts

വേഗപ്പൂട്ടും ജിപിഎസും നിർബന്ധം; സ്കൂൾ ബസുകൾക്കായി പുറത്തിറക്കിയ നിർദേശങ്ങൾ.*

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് മുഴുവനായി വ്യാപിപ്പിക്കുന്നു

Aswathi Kottiyoor

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox