23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചെട്ടിയംപറമ്പ് സർവീസ് സഹകരണബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.*
Kerala

ചെട്ടിയംപറമ്പ് സർവീസ് സഹകരണബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.*

ചെട്ടിയാംപറമ്പ്.എൽഡിഎഫ് പാനലിനു എതിർ സ്ഥാനാർത്ഥികൾ ആരുമില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് നടന്നില്ല. ഇതേത്തുടർന്നാണ് പുതിയ ഒൻപത് അംഗ ഭരണസമിതി ചുമതലയേറ്റത്.ജനറൽ വിഭാഹത്തിൽ നിന്നും പി.സി നേഗി ,സിബിച്ചൻ അടുക്കോലിൽ, ജോൺ താഴത്തെമുറിയിൽ , കെ വി ഷാജി, സണ്ണി കണിയാഞ്ഞാലിൽ , വനിതാ വിഭാഗത്തിൽ നിന്ന് സെലിൻദാസ് , ജൂബി ജോസഫ് , ശോഭന രാജൻ എസ് ടി വി ഭാഗത്തിൽ നിന്നും കുങ്കൻ എന്നിവരെയും തിരഞ്ഞെടുത്തു അടുക്കോലിൽ സിബിച്ചനെ പ്രസിഡണ്ടായും , കണിയാഞ്ഞാലിൽ സണ്ണിയെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്
വാർഡ് മെമ്പർ സജീവൻ പാലുമ്മിൽ
ബാങ്ക് മുൻ പ്രസിഡണ്ട് ജോർജുകുട്ടി കുപ്പക്കാട്ട്, , സിപിഎം നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും; വരുന്നു ഡ്രോണ്‍ എഐ ക്യാമറ

Aswathi Kottiyoor

ബസ് സർവീസ് പുനരാരംഭിച്ചു

Aswathi Kottiyoor

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor
WordPress Image Lightbox